ചിരഞ്ജീവിയുടെ തെലുങ്ക് ലൂസിഫർ
ഒരുക്കുന്നത് സൂപ്പർഹിറ്റ് സംവിധായകൻ
ഇതൊരു അഡാർ സിനിമയാകും

Mohan Raja to helm Telugu remake of Lucifer

മലയാളത്തിൽ തിയേറ്ററുകൾ ആഘോഷമാക്കിയ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് അണിയറയിൽ ഒരുങ്ങുകയാണ്. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ ചിരഞ്ജീവിയാണ് തെലുങ്കിൽ അവതരിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നതും ആദ്ദേഹം തന്നെയാണ്. ഇപ്പോഴിത തെലുങ്ക് ലൂസിഫറിനെ കുറിച്ചുളള സുപ്രധാന വിവരങ്ങൾ പുറത്ത്.